കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 12,13 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണി വരെ അഭിമുഖം നടത്തുന്നു.
സ്റ്റോര്‍ മാനേജര്‍, ഫ്‌ളോര്‍ മാനേജര്‍, ഫിനാന്‍സ് മാനേജര്‍, ഇന്‍വെന്ററി മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മാനേജ്മന്റ് ട്രെയിനി, ഗ്രാഫിക് ഡിസൈനര്‍, ടെലികോളര്‍, സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, റീസീവിങ് സ്റ്റാഫ്, കമ്മ്യൂണിക്കേഷന്‍ മാനേജര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ബില്ലിങ്, ഹോസ്റ്റസ്, സോര്‍സിങ് എക്‌സിക്യൂട്ടീവ്, സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഡ്രൈവര്‍, ലോഡിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഇലക്ട്രിഷ്യന്‍, ഫൈബര്‍ എഞ്ചിനീയര്‍, മെക്കാനിക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
Post a Comment