ടാറ്റാ ഐപിഎൽ സീസണിന് മാർച്ച് 26ന് തുടക്കമാകും. രണ്ടു ഘട്ടങ്ങളായി നടക്കുന്ന സീസണിന്റെ സമ്പൂർണ മാച്ച് ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടു.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് ആദ്യ മത്സരം. 29ന് രാത്രി 7.30നാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.
Post a Comment