Home സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിന് നാളെ(07/03/22) അവധി Alakode News March 06, 2022 0 പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദര സൂചകമായി തളിപ്പറമ്പ ജുമുഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിന് നാളെ (07-03-2022 തിങ്കൾ) അവധിയായിരിക്കുമെന്ന് മാനേജർ പി.കെ. സുബൈർ പ്രിൻസിപ്പാൾ എം കാസിം, ഹെഡ് മാസ്റ്റർ ടി. ഹാഷിം വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് നിസാർ എന്നിവർ അറിയിച്ചു
Post a Comment