● ജീവവസ്തുക്കളുടെ അടിസ്ഥാന ഘടകം- കോശം
● ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ വൃക്ഷം- ജനറല്‍ ഷെര്‍മാന്‍
● ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം- ലിബ്ബി വൃക്ഷം
● ഭൂമിയിലെ ഏറ്റവും വലിപ്പം കൂടിയ ജന്തു- നീലത്തിമിംഗലം
● സസ്യശാസ്ത്രത്തിന്റെപിതാവ്- തിയോഫ്രാസ്റ്റസ്
● രക്തചംക്രമണം കണ്ടെത്തിയതാര്- വില്യംഹാര്‍വി
● ജീവന്‍ കുടികൊള്ളുന്ന രാസയൗഗികം- പ്രോട്ടോപ്ലാസം
Post a Comment