ഇതിഹാസ സ്പിന്നറും ഓസ്ട്രേലിയൻ ക്രിക്കറ്ററുമായ ഷെയിൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തായ്‍ലൻഡിൽ വെച്ചായിരുന്നു അന്ത്യം. 52 വയസായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി.
Post a Comment