ഇന്ന് രാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും


സംസ്ഥാനത്തെ ആദ്യ 6 വരിപ്പാതയായ പാലക്കാട്-തൃശൂര്‍ ദേശീയ പാതയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. പന്നിയങ്കര ടോള്‍ പ്ലാസയിലാണ് ടോള്‍ പിരിക്കുക. കുതിരാന്‍ തുരങ്കപ്പാതയ്ക്കും റോഡിനു ഒന്നായാണ് ടോള്‍. 2032വരെ ഇന്നത്തെ നിരക്കില്‍ ടോള്‍ പിരിക്കും. കാർ 90 രൂപ, ട്രക്ക് 280, മിനി ചരക്ക് വാഹനങ്ങള്‍ 140,ചരക്ക് വാഹനങ്ങള്‍ 430 എന്നിങ്ങനെയാണ് ഒരു വശത്തേക്കുള്ള ടോള്‍.

Post a Comment

Previous Post Next Post