ഈ വർഷത്തെ +1 പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ജൂൺ 2 മുതൽ 18 വരെയാണ് +1 പരീക്ഷ. ചൊവ്വാഴ്ച പരീക്ഷയുടെ ടൈംടേബിൾ സഹിതമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെയാണ് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. ഈ വർഷത്തോടെ SSLC, +2 പരീക്ഷകളോടെ ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പരീക്ഷ രീതിയും നിർത്തലാക്കും.
Post a Comment