▶ നോര്‍ക്കാ റൂട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയിമെന്റ് ഏജന്‍സിയും ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം ആരംഭിക്കുന്നു.
▶ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷപരിശീലനം (ബി1 ലെവല്‍ വരെ) നല്‍കി റിക്രൂട്ട് ചെയ്യും
▶ www.norkaroots.orgയില്‍ അപേക്ഷ സമര്‍പ്പിക്കണം. മാര്‍ച്ച് 10നകം അപക്ഷിക്കണം.
▶ 1800-425-3939 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. ഇമെയില്‍: triplewin.norka@kerala.gov.in
Post a Comment