സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂർ സ്വദേശി സുബീഷ് ഡിസ്ചാർജ് ആയി. ആരോഗ്യമന്ത്രി വീണാ ജോർജ് സുബീഷിനേയും കരൾ പകുത്ത് നൽകിയ ഭാര്യ പ്രവിജയേയും നേരിൽക്കണ്ട് സന്തോഷം പങ്കുവെച്ചു. ആരോഗ്യ മേഖലയുടെ വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം
Alakode News
0
Post a Comment