സ്ത്രീ സുരക്ഷക്കായ് കേരള പൊലീസ്


▶ 181 (മിത്ര) - സ്ത്രീകൾക്കായുള്ള ഹെല്‍പ്പ് ലൈൻ. അടിയന്തിരഘട്ടങ്ങളിൽ സഹായം മാത്രമല്ല, നിയമസഹായം, ഫോൺ വഴിയുള്ള കൗൺസിലിംഗ്, ആംബുലൻസ് സേവനം തുടങ്ങിയവയും ലഭ്യമാണ്. 
▶ 1091, 112 - രാത്രി യാത്ര ചെയ്യുന്നവർക്കും, അപകടസമയത്തും മറ്റു പ്രതിസന്ധികളിലും  കേരളത്തിൽ എവിടെ നിന്നും വിളിക്കാവുന്ന  (24x7)
▶ എമർജൻസി ടോൾ ഫ്രീ  ഹെല്‍പ്പ് ലൈൻ
റയിൽവേ അലെർട്ട് - 9846200100, 9846200150, 9846200180

Post a Comment

Previous Post Next Post