കേന്ദ്ര സർക്കാരിനെതിരെ 28, 29 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ സമരത്തിൽ പങ്കെടുക്കുമെന്ന് ആൾ കേരള ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ അറിയിച്ചു. അതേസമയം, പൊതുപണിമുടക്കിന് നിരവധി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതോടെ ശക്തമായ പണിമുടക്കാവും നടക്കുക.
അഖിലേന്ത്യാ പണിമുടക്ക്: ബാങ്ക് ജീവനക്കാരും പങ്കെടുക്കും
Alakode News
0
Post a Comment