രാജ്യത്ത് ഇന്ധന വില 12 രൂപ വരെ കൂടും
ഇന്ധന വില പുനര്‍നിര്‍ണയം അടുത്തയാഴ്ച പുനരാരംഭിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് 12 രൂപയെങ്കിലും കൂടുമെന്നാണ് റിപ്പോര്‍ട്ട്. എണ്ണ കമ്പനികള്‍ക്ക് നഷ്ടം ഒഴിവാക്കാന്‍ നിരക്കില്‍ വര്‍ധന വേണ്ടി വരും. ഇപ്പോഴത്തെ നിരക്കില്‍ പെട്രോളും ഡീസലും വില്‍ക്കുന്നതിലൂടെ എണ്ണ കമ്പനികള്‍ക്ക് 12.10 രൂപയുടെ നഷ്ടം ഉണ്ടാവുന്നു എന്നാണ് ICICI സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
Post a Comment