മലപ്പൂറം:വണ്ടൂര്‍ പൂങ്ങോട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരുക്ക്.
അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിലെ ഇന്നത്തെ മത്സരത്തിന് തൊട്ടുമുമ്ബായിരുന്നു സംഭവം. ഇന്ന് ഫൈനലാണ് നടക്കേണ്ടിയിരുന്നത്. ഗ്യാലറി നിറഞ്ഞുകവിഞ്ഞ് കാണികളുണ്ടായിരുന്നു. രാത്രി 9.30ഓടെയായിരുന്നു അപകടം.
അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിലെ ഇന്നത്തെ മത്സരത്തിന് തൊട്ടുമുമ്ബായിരുന്നു സംഭവം. ഇന്ന് ഫൈനലാണ് നടക്കേണ്ടിയിരുന്നത്. ഗ്യാലറി നിറഞ്ഞുകവിഞ്ഞ് കാണികളുണ്ടായിരുന്നു. രാത്രി 9.30ഓടെയായിരുന്നു അപകടം.
40ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ മഞ്ചേരി മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി. റോഡിനോട് ചേര്‍ന്നുള്ള ഗ്യാലറിയാണ് തകര്‍ന്നത്. കവുങ്ങും മുളയും ഉപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചത്. തിക്കിലും തിരക്കിലും പെട്ടും ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Post a Comment