ഉക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൽ നടപടികളുമായി ഫിഫ. റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് അന്താരാഷ്ട്ര മത്സരങ്ങളിൽ വിലക്ക് ഏര്‍പ്പെടുത്തി. യുവേഫയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഫിഫയുടെ നടപടി. ഇതോടെ 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൽ റഷ്യയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. ഈ വർഷം നടക്കുന്ന വനിതാ യൂറോ കപ്പിലും റഷ്യയെ പങ്കെടുപ്പിക്കില്ല.
റഷ്യയ്ക്ക് കനത്ത തിരിച്ചടി; ഖത്തർ ലോകകപ്പിൽ കളിക്കാനാകില്ല
Alakode News
0
Post a Comment