PSC കോർണർ: പൊതുവിജ്ഞാനം


● ശാശ്വത ഭൂനികുതി നടപ്പിലാക്കിയത്- കോൺവാലീസ് പ്രഭു
● സയ്യിദ് വംശം സ്ഥാപിച്ചത്- കിസാർ ഖാൻ
● ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല- സഹിവാൾ
● ഖിൽജി വംശം സ്ഥാപിച്ചതാര്- ജലാലുദ്ദീൻ ഖിൽജി
● രാജതരംഗിണി രചിച്ചതാര്- കൽഹണൻ
● താൻസന്റെ യഥാർത്ഥ നാമം- രാമതാണുപാണ്ടെ
● ശിൽപ്പികളുടെ രാജാവ്- ഷാജഹാൻ
● അമിത്രഘാനൻ എന്നറിയപ്പെട്ടിരുന്നത്- ബിന്ദുസാരൻ
● ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്- ഷേർഷാ

Post a Comment

Previous Post Next Post