ഒമാനിൽ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ന് മുതൽ പൊതുയിടങ്ങളിൽ മാസ് ധരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും ഭരണകൂടം അറിയിച്ചു. നേരത്തെ യുഎഇ മാർച്ച് 1 മുതൽ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഭരണകൂടം ഇളവ് നൽകിയത്.
Post a Comment