യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 113 ഡോളറിലെത്തി. ഇത് എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അടിയന്തര സ്റ്റോക്കിൽ നിന്ന് 60 ദശലക്ഷം ബാരൽ എണ്ണ വിട്ടുനൽകാൻ അന്താരാഷ്ട്ര ഊർജ ഏജൻസി സമ്മതിച്ചെങ്കിലും എണ്ണ വില കുത്തനെ ഉയരുകയായിരുന്നു. അടുത്ത ആഴ്ചയോടെ ഇന്ത്യയിൽ വിലയിൽ വൻ വർധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
കുതിച്ചുയർന്ന് എണ്ണ വില; 8 വർഷത്തെ ഉയർന്ന നിരക്കിൽ!
Alakode News
0
Post a Comment