ശബരിമല വെർച്ചൽ ക്യൂ ബുക്കിംഗ് തുടങ്ങി.


 ശബരിമല ഉത്സവം മീന പൂജ എന്നിവയ്ക്കായി തീർത്ഥാടകരുടെ ദർശനത്തിനുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് തുടങ്ങി. sabarimala.org എന്ന സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. ദിവസവും 15,000 പേർക്ക് ദർശനത്തിന് അവസരമുണ്ട, സ്പോട്ട് ബുക്കിംഗും സൗകര്യമുണ്ട്. ഉത്സവത്തിനായി 8 ന് വൈകിട്ട് അഞ്ചിനു നടതുറക്കും. ഒമ്പതിന് രാവിലെ 10.30 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് നിർവഹിക്കും.
03/03/22

Post a Comment

Previous Post Next Post