സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 100 രൂപയുടെ വര്‍ധന ഉണ്ടായ ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തില്‍ ഗ്രാമിന് 4730 രൂപയാണ് വില.
ഒരു പവന്‍ സ്വര്‍ണത്തിന് 37840 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വിലയില്‍ ഗ്രാമിന് 30 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 3910 രൂപ നിരക്കിലാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണനം.
Post a Comment