തുംകൂര്‍: കര്‍ണാടകയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
വിദ്യാര്‍ഥികളുള്‍പ്പെടെ 60 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെയാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment