അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 20.03.2022 (ഞായർ) രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ 110 കെവി പയ്യന്നൂർ സബ്സ്റ്റേഷനിലെയും 33 കെവി പയ്യന്നൂർ ടൗൺ സബ്സ്റ്റേഷനിലെയും 110 KV ചെറുപുഴ സബ് സ്റ്റേഷൻ പരിധിയിലും എല്ലാ ഫീഡറുകളിൽ നിന്നുമുള്ള വൈദ്യുതി വിതരണം പൂർണമായും തടസപ്പെടുന്നതാണ്. ആയതിനാൽ ചെറുപുഴ സെക്ഷൻ പരിധിയിൽ പൂർണമായും വൈദ്യുതി വിതരണം മുടങ്ങും.
നാളെ 20.03.2022 (ഞായർ) രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ചെറുപുഴ സെക്ഷൻ പരിധിയിൽ പൂർണമായും വൈദ്യുതി വിതരണം മുടങ്ങും
Alakode News
0
Post a Comment