മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണി മരിച്ചിട്ട് ഇന്നേക്ക് 6 വർഷം

മണിനാദം നിലച്ചിട്ട് 6 വർഷം
മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണി മരിച്ചിട്ട് ഇന്നേക്ക് 6 വർഷം പൂർത്തിയാകുന്നു. ആടിയും പാടിയും സാധാരണക്കാര്‍ക്കൊപ്പം സംവദിച്ചും അവരിലൊരാളായി ജീവിച്ച മണി എല്ലാ മലയാളിക്കും കുടുംബാംഗത്തെ പോലെ പരിചിതനായിരുന്നു. താളത്തിൽ ചിരിച്ച് ജീവിച്ച മണി മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയിലൂടെ മലയാള സിനിമയില്‍ അധികമാർക്കും നേടാനാകാതെ പോയ ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം ഏറ്റുവാങ്ങിയ ആളാണ്.

Post a Comment

Previous Post Next Post