2016ന് ശേഷം ഇതാദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ യോഗ്യത ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. നിർണായകമായ മത്സരത്തിൽ ഹൈദരാബാദ് എഫ്‍സി മുംബൈ സിറ്റി എഫ്‍സിയെ 2-1ന് പരാജയപ്പെടുത്തിയതോടെ മഞ്ഞപ്പട നാലാം സ്ഥാനം ഉറപ്പാക്കി. രോഹിത് ധനു (14), ജോയൽ ചിയാനീസ് (41) എന്നിവർ ഹൈദരാബാദിനായി ഗോൾ നേടി. മൊർത്താദ ഫാളാണ് മുംബൈയുടെ ആശ്വാസഗോൾ നേടിയത്.
മുംബൈ തോറ്റു പുറത്ത്; സെമി ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
Alakode News
0
Post a Comment