തിരുവനന്തപുരം: വേനൽച്ചൂട് കണക്കിലെടുത്ത് റേഷൻകടകളുടെ പ്രവർത്തനസമയം തിങ്കളാഴ്ചമുതൽ മാറുന്നു. രാവിലെ എട്ടുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയും റേഷൻകടകൾ തുറക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നേരത്തെ 8.30 മുതൽ 12.30 വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തനസമയം.
06/03/2022
Post a Comment