ഭീഷ്മപര്‍വ്വം; ആദ്യ ദിവസം നേടിയ കണക്കുകള്‍ ഇങ്ങനെ

 അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്മ പര്‍വം' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്.

ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്. ചലച്ചിത്രപ്രവര്‍ത്തകരടക്കം മമ്മൂട്ടി സിനിമയെ ഏറ്റെടുത്ത് രംഗത്ത് എത്തി. ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
 #BheeshmaParvam Day 1 Kerala Boxoffice Tracked Collection Update:

Shows Tracked : 1,179
Admits : 2,57,332
Gross : 3.67 Cr
Occupancy: 73.83%

Verdict : Humungous Opening

NB : All Time Best Number for any film for Day 1 and a single day in our tracking 

— Friday Matinee (@VRFridayMatinee)

Post a Comment

Previous Post Next Post