●കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഒരേയൊരു ജില്ല- ഇടുക്കി
●ഏറ്റവും വലിയ ഔഷധിയായി അറിയപ്പെടുന്നത്- വാഴ
●സസ്യകോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം- സെല്ലുലോസ്
●പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്- മാമ്പഴം
●യൂറിയയിൽ നിന്നും ചെടികൾക്ക് ലഭിക്കുന്ന മൂലകം- നൈട്രജൻ
●പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്- വാനില
●ഏറ്റവും ഉയരം കൂടിയ വൃക്ഷം- റെഡ് വുഡ്
● ഹരിതകത്തിൽ അടങ്ങിയിട്ടുള്ള മൂലകം- മഗ്നീഷ്യം
Post a Comment