മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറി അജിത്ത് ചിത്രം 'വലിമൈ'. ആഗോള ബോക്സോഫീസിൽ നിന്നാണ് സിനിമയുടെ ഈ നേട്ടം. ആദ്യദിനത്തിൽ തമിഴ്നാട്ടിൽ നിന്ന് മാത്രമായി 34 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. തമിഴ്നാട്ടിലെ വിതരണാവകാശം കൊണ്ടു മാത്രം ചിത്രം 62 കോടി നേടിയിരുന്നു. അജിത്തിന്റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടവുമാണ് വലിമൈ. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം.
മൂന്ന് ദിവസം കൊണ്ട് 100 കോടി നേടി 'വലിമൈ'
Alakode News
0
Tags
സിനിമ വാർത്തകൾ
Post a Comment