യുദ്ധം നേരിടുന്ന ഉക്രൈനിൽ നിന്നും 15,000 പേരെ കൂടി നാട്ടിലെത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല. ആയിരത്തിലേറെ പേർ അതിർത്തി കടന്ന് 4 അയൽരാജ്യങ്ങളിൽ എത്തി. റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലൂടെ രക്ഷാപ്രവർത്തനം തുടരും. കിഴക്കൻ മേഖലയിൽ വിദ്യാർത്ഥികൾ പ്രതിസന്ധി നേരിടുന്നുണ്ട്. അതിർത്തികളിൽ താൽക്കാലിക അഭയകേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
15,000 പേരെ കൂടി നാട്ടിലെത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം
Alakode News
0
Post a Comment