➤ ഇന്തോളജി എന്നാൽ എന്ത്: ഇന്ത്യയെക്കുറിച്ചുള്ള പഠനം
➤ കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു: ശങ്കരനാരായണൻ തമ്പി
➤ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ് സ്ഥിതി ചെയുന്നത്: ചവറ
➤ ഏത് രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്: റഷ്യ
➤ റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ ഏതൊക്കെ ആയിരുന്നു: ബൊളീവിയ, ബ്രസീൽ
Post a Comment