യുദ്ധസാഹചര്യം: മലയാളികൾക്കായി പ്രത്യേക ഹെൽപ് ലൈൻ നമ്പർ


ഉക്രൈനിലുള്ള മലയാളികള്‍ക്കായി ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി. ഉക്രൈൻ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 18004253939 എന്ന ടോള്‍ഫ്രീ നമ്പറിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. ഉക്രൈനിലുള്ള മലയാളികൾക്ക് +380997300483, +380997300428, cosn1.kyiv@mea.gov.in, situationroom@mea.gov.in എന്നിവ വഴി ബന്ധപ്പെടാം.

Post a Comment

Previous Post Next Post