★ ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ, എഞ്ചിൻ ഫിറ്റർ, വെൽഡർ, ഇലക്ട്രോണിക്സ് മെക്കാനിക്ക് ഉൾപ്പെടെ വിവിധ തസ്തികകളിൽ നിയമനം
★ കൊച്ചിയിലും നിയമനം
★ ഓരോ തസ്തികകളെയും അടിസ്ഥാനമാക്കിയാണ് യോഗ്യത
★ മാസ ശമ്പളം: 63,000 രൂപ വരെ
★ അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 20 വരെ
★ വിശദ വിവരങ്ങൾക്ക്: https://www.joinindiannavy.gov.in/
ഇന്ത്യൻ നേവിയിൽ സ്വപ്ന ജോലി നേടാൻ മികച്ച അവസരം
Post a Comment