രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രൈൻ അതിർത്തികളിലേക്ക് പോയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിന് നേരെ ഉക്രൈൻ സൈന്യത്തിന്റെ ആക്രമണം. ലെവീവ് ഷെഗ്നിയിൽ വെച്ചാണ് 'ഗോബാക്ക് ഗോബാക്ക്' എന്ന് പറഞ്ഞ ഉക്രൈന്‍ സൈന്യത്തിന്റെ പീഡനം ഉണ്ടായത്. മലയാളി വിദ്യാര്‍ത്ഥികളുടെ മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതല്‍ 8 മണിക്കൂര്‍ വരെ ഇവരെ തടഞ്ഞു നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
Post a Comment