💡 40 ശതമാനം വരെ സബ്സിഡിയിൽ പുരപ്പുറ സൗരോർജ്ജ നിലയം സ്ഥാപിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്ന സൗര പദ്ധതിയുടെ ഭാഗമാകാൻ ഇതാ സുവർണ്ണാവസരം.
💡 2022 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 5 വരെ സംസ്ഥാനവ്യാപകമായി സൗര സ്പോട്ട് രജിസ്ട്രേഷന്‍ വാരാഘോഷം നടത്തും.
💡 കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സബ് ഡിവിഷനുകളില്‍ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ രജിസ്റ്റർ ചെയ്യാം.
Post a Comment