രാജ്യത്ത് കൊവിഡ് നാലാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്!

രാജ്യത്ത് കൊവിഡ് നാലാം തരംഗം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് ഐഎംഎ. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണം. ഒമിക്രോൺ വകഭേദം കൂടുതൽ വ്യാപനശേഷി ഉള്ളതാണെങ്കിലും അടുത്ത വ്യാപനതരം​ഗം ഈ വകഭേദം മൂലമായിരിക്കില്ല. അടുത്ത വേരിയന്റ് വരുമ്പോൾ വ്യാപനത്തിൽ കുതിച്ചു ചാട്ടം ഉണ്ടാവുമെന്നും ഐഎംഎ കൊവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാനായ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.

Post a Comment

Previous Post Next Post