ഇന്റര്‍നെറ്റില്‍ ഉപഭോക്തൃ സേവനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. വ്യാജ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കാനായി ആര്‍ബിഐ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
ടോള്‍ ഫ്രീ നമ്പറിലൂടെ തട്ടിപ്പ്; പൊലീസിന്റെ ജാഗ്രതാ മുന്നറിയിപ്പ്
Alakode News
0
Post a Comment