ബസ് പണിമുടക്ക് നാളെയും തുടരും

പയ്യന്നൂർ റൂട്ടിൽ  സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാളെയും തുടരും 
ജീവനക്കാരെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ബസ് ജീവനക്കാർ പറഞ്ഞു

Post a Comment

Previous Post Next Post