രാജ്യത്തെ അധികാരം പിടിച്ചെടുക്കാൻ ഉക്രൈൻ സൈന്യത്തിന് നിർദ്ദേശം നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. നിങ്ങളുടെ രാജ്യത്ത് ഉള്ളത് ഭീകര സർക്കാരാണ്. നിങ്ങളാണ് അവരെ അട്ടിമറിക്കേണ്ടതെന്നും പുടിൻ ഉക്രൈൻ സൈന്യത്തോട് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, റഷ്യൻ സൈന്യം പാർലമെന്റ് വളഞ്ഞതിന് പിന്നാലെ ഉക്രൈൻ പ്രധാനമന്ത്രി സെലെൻസ്കി ബങ്കറിലേക്ക് മാറിയിരുന്നു.
രാജ്യത്തെ അധികാരം പിടിച്ചെടുക്കാൻ ഉക്രൈൻ സൈന്യത്തിന് നിർദ്ദേശം നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.
Alakode News
0
Post a Comment