PSC കോർണർ: പൊതുവിജ്ഞാനം


● കേരളത്തിൽ എത്ര നദികളുണ്ട്- 44
● ‘കേരളത്തിലെ നൈൽ’ എന്ന് അറിയപ്പെടുന്ന നദി- ഭാരതപ്പുഴ
● ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിൽ‌- പമ്പ
● ‘കേരളത്തിലെ മഞ്ഞ നദി’- കുറ്റ്യാടിപ്പുഴ
● കേരളത്തിൽ കൂടുതൽ നദികൾ ഒഴുകുന്ന ജില്ല- കാസർകോട്
● ‘ബാരിസ്’ എന്നറിയപ്പെട്ടിരുന്ന നദി- പമ്പ
● ‘കേരളത്തിലെ ഗംഗ’- ഭാരതപ്പുഴ
● ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം- ആനമല
● കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി- മഞ്ചേശ്വരം പുഴ

Post a Comment

Previous Post Next Post