കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിക്കാനും തീയേറ്ററുകളിൽ 100% സീറ്റുകളിലും പ്രവേശനം അനുവദിക്കാനും തീരുമാനിച്ചു. ഇതുകൂടാതെ ബാറുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്. പൊതു പരിപാടികളിൽ 1500 പേർക്ക് പങ്കെടുക്കാം. സർക്കാർ പരിപാടികൾ ഓൺലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു;തീയേറ്ററുകളിൽ 100% സീറ്റുകളിലും പ്രവേശനം അനുവദിക്കാനും തീരുമാനിച്ചു
Alakode News
0
Post a Comment