അടിക്ക് തിരിച്ചടി, വിറപ്പിച്ച്‌ കേപ് വെര്‍ദെ; നെഞ്ചിടിപ്പിനൊടുവില്‍ അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറില്‍

ലോകകപ്പ് നോക്കൗട്ട് ത്രില്ലറില്‍ കാബോ വെര്‍ദെയോട് വിയര്‍ത്ത് അര്‍ജന്‍റീനയ്ക്ക് ജയം.
111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരോയാണ് അര്‍ജന്‍റീനയ്ക്കായി വിജയഗോള്‍ നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഈജിപ്തിനെ നേരിടും.
നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന് സമനില പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. തുടക്കക്കാരുടെ പരിഭവമേതുമില്ലാതെ കാബോ വെര്‍ദെ പൊരുതിക്കളിച്ചതോടെ ലോകകപ്പ് നോക്കൗട്ടില്‍ അര്‍ജന്‍റീന വിറച്ചു.

Post a Comment

Previous Post Next Post