സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് അറുതിയായി SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.07 ശതമാനമാണ് വിജയം. 3.30 മുതല്‍ എല്ലാവര്‍ക്കും ഫലം പരിശോധിക്കാം. 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകും. 4.17 ലക്ഷം പേരാണ് ഇത്തവണ ഫലം പ്രതീക്ഷിച്ചിരിക്കുന്നത്.
results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ സൈറ്റുകളിലും സംസ്ഥാന ഐ ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നന്പറിലും ഫലം ലഭിക്കും.
Post a Comment