കണ്ണൂർ : കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു. 2025 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
പത്തനംതിട്ട കോന്നി സ്വദേശിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്. കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി.ടെക് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസില്‍ ബിരുദം നേടിയിട്ടുണ്ട്.
Post a Comment