പശുത്തൊഴുത്തില്‍ നിന്ന് ഷോക്കേറ്റു; പയ്യന്നൂരില്‍ 70കാരിക്ക് ദാരുണാന്ത്യം


കണ്ണൂര്‍: പശുത്തൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴിയില്‍ എം സരോജിനി(70) ആണ് മരിച്ചത്.തൊഴുത്തിലേക്കുള്ള ഇലക്‌ട്രിക് വയറില്‍ നിന്ന് വൈദ്യുതി പടര്‍ന്നാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post