കേരളത്തിന്റെ 13ാംമത് മുഖ്യമന്ത്രിയായി പറവൂര്‍ എംഎല്‍എ വിഡി സതീശനെ തെരഞ്ഞെടുത്തു

കേരളത്തിന്റെ 13ാംമത് മുഖ്യമന്ത്രിയായി പറവൂര്‍ എംഎല്‍എ വിഡി സതീശനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഫലം വന്ന് 11ാം ദിവസമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. വിഡി തന്നെ മുഖ്യമന്ത്രി ആകണമെന്ന് കേരളമാകെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ജനവികാരം മാനിച്ചുള്ള കോൺഗ്രസിന്റെ തീരുമാനത്തിൽ കൈയടിക്കുകയാണ് കേരള ജനത.

Post a Comment

Previous Post Next Post