സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണത്തിന് 1070 കോടി ; ഈ മാസം 25 മുതല്‍ തുക ലഭിച്ചുതുടങ്ങും


തിരുവനന്തപുരം : സംസ്ഥാനത്തെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
വരുന്ന മേയ് 25-ാം തീയതി മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെൻഷൻ തുക ലഭിച്ചുതുടങ്ങും.

Post a Comment

Previous Post Next Post