മലയാളി നഴ്സ് ചിക്കമഗളൂരു എൻആര്‍ പുരയിലെ നദിയില്‍ ‌മരിച്ച നിലയില്‍


ബംഗളൂരു:  ചിക്കമഗളൂരു എൻആർ പുരയില്‍ മലയാളി നഴ്സിനെ നദിയില്‍ ‌മരിച്ച നിലയില്‍ കണ്ടെത്തി.
മുത്തിനകൊപ്പയില്‍ താമസിക്കുന്ന രന്യ ബേസില്‍ (30) ആണ് മരിച്ചത്.
മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. എൻആർ പുര പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post