പഴയങ്ങാടി: മാട്ടൂല്‍ മടക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മാട്ടൂല്‍ മടക്കര സ്വദേശി നിഖില്‍ പണ്ണേരിയാണ് മരിച്ചത്.മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകൻ്റെയും പണ്ണേരി കല്ല്യാണിയുടെയും മകനായ നിഖിലിനെയാണ് (36) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് സഹോദരൻ: രഖില്‍. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാട്ടൂല്‍ മടക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു
Alakode News
0
Post a Comment