കണ്ണൂർ: വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പോളിംഗ് ബൂത്തുകൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിയന്ത്രണം ഏർപ്പെടുത്തി.
ബൂത്തിനകത്തേക്ക് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് കമ്മീഷന്റെ നിർദ്ദേശം. വോട്ട് രേഖപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും പുറത്തുവിടുന്നതും തടയുക വഴി വോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
Post a Comment