ശ്രീനന്ദയ്ക്കായുള്ള പ്രാർത്ഥനകൾ വിഫലം;ചിക്കമഗളുരുവിൽ വിനോദസഞ്ചാരത്തിന് പോയി കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമഗളുരുവിൽ വിനോദസഞ്ചാരത്തിന് പോയി കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് ചിക്കമഗളുരുവിൽ വിനോദസഞ്ചാരത്തിന് പോയി കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത്. 10ാം ക്ലാസ് കഴിഞ്ഞ് അവധി ആഘോഷിക്കാൻ പോയതിനിടെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post