ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന ലക്ഷ്യത്തിലേക്കുള്ള കിവീസ് ബാറ്റിങ് 159 റണ്‍സില്‍ അവസാനിച്ചു. സഞ്ജു (89), ഇഷാന്‍ (54), അഭിഷേക് (52), ദുബെ (26) എന്നിവരാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. 4 വിക്കറ്റ് നേടിയ ബുമ്രയും 3 വിക്കറ്റ് നേടിയ അക്ഷറും ബോളിങ്ങില്‍ തിളങ്ങി.
Post a Comment